സ്കൂൾ പാർലിമെന്റ് ഇലക്ഷന് 2018 ballot പേപ്പർ ഉപയോഗിച്ച്, കളക്ഷൻ സെന്ററിൽ നിന്നും poling സാമഗ്രികൾ പോളിംഗ് ഓഫീസർസ് ഏറ്റുവാങ്ങി വോട്ടെണ്ണലും പ്രഖ്യപനവും എല്ലാ ശരിയായ ഇലെക്ഷൻ നടപടി ക്രമങ്ങളിലൂടെ നടത്തി വിദ്യാർത്ഥികൾക്ക് പുതിയ അനുഭവവും അറിവും നൽകി (october 22)
റീപ്രൊഡക്ടിവ് ഹെൽത്ത് orientation class ക്ലാസ് Dr.Soudhamini from Craft Hospital(october23 )