Friday, January 3, 2020

                ഭിന്നശേഷി ദിനാചരണം



ഭിന്നശേഷി സൗഹൃദ സമൂഹം എന്നതിനോടനുബദ്ധിച് റാലിനടത്തുകയും  ഫ്‌ളാഷ്മൊബ്  നടത്തുകയും ചെയ്തു

                 എയ്ഡ്സ് ദിനറാലി 





ഡിസംബർ 1 ലോകഎയ്ഡ്സ് ദിനത്തോടനു ബന്ധിച്ച  റാലി  നടത്തി

Thursday, December 5, 2019

14-11-2019

ആഗോളപ്രേമേഹ ദിനറാലി




Tuesday, November 26, 2019

26-11-2019 INDIAN CONSTITUTION DAY

QUIZ COMPITATION


കൗമാരക്കാരിലെ വളർച്ച ബോധവത്കരണം

കൗമാരക്കാരിലെ  ശാരീരിക മാനസിക വളർച്ചയെ കുറിച്ച ബോധവൽക്കരണ ക്ലാസ്  നടത്തി

വയോജന സർവ്വേ (15-10-2019)

വയോജന സർവ്വേ റിപ്പോർട്ട്  ആശ വർക്കർ ക്ക്  NSS LEADER കൈമാറ്റം ചെയ്തു